BoolokamBoolokam
‘ആറ്റിറ്റ്യൂഡ് നോക്കിക്കേ…’ വൈഭവ് സൂര്യവംശിയുടെ വീഡിയോ വൈറൽ; പിന്തുണയുമായി ആരാധകർ രംഗത്ത്

‘ആറ്റിറ്റ്യൂഡ് നോക്കിക്കേ…’ വൈഭവ് സൂര്യവംശിയുടെ വീഡിയോ വൈറൽ; പിന്തുണയുമായി ആരാധകർ രംഗത്ത്

K
Kairali NewsSource Link
vaibhav suryavanshi

ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവംശി. വെറും 15 വയസ് മാത്രമേ പ്രായമുള്ളൂ എങ്കിലും ആരാധകർ വളരയധികം കൂടുതലാണ്. ക‍ഴിഞ്ഞ ദിവസം വൈഭവിൻ്റെ വീഡിയോ വളരെയധികം വൈറലായിരുന്നു. സെലിബ്രിറ്റികളെ കാണുമ്പോള്‍ ആരാധകർ എപ്പോ‍ഴും കൈവീശി കാണിക്കുകയും ചിരിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. തിരിച്ച് തങ്ങളെ മൈൻ്ഡ് ചെയ്തില്ലെങ്കിൽ വിമർശനങ്ങള്‍ക്ക് ഇടയാകാറുണ്ട്. അതുപോലെയാണ് വൈഭവിൻ്റെ വീഡിയോ വിമർശനാത്മകമായ രീതിയിൽ ഇപ്പോള്‍ പ്രചരിക്കുന്നത്. ഐപിഎൽ മത്സരത്തിനു ശേഷമുള്ള വൈഭവിൻ്റെ വീഡിയോ ക‍ഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആരാധകർ […]

The post ‘ആറ്റിറ്റ്യൂഡ് നോക്കിക്കേ…’ വൈഭവ് സൂര്യവംശിയുടെ വീഡിയോ വൈറൽ; പിന്തുണയുമായി ആരാധകർ രംഗത്ത് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!