
ഇടതുപക്ഷം തോറ്റാൽ ജനാധിപത്യം തോറ്റുവെന്ന് വെള്ളാപ്പള്ളി നടേശൻ. എക്സിറ്റ് പോള്‍ ഫലം എപ്പോഴും ശരിയാവണമെന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പിണറായി സർക്കാർ വരുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. എൽ ഡി എഫ് പാവപ്പെട്ടവർക്ക് ഒരുപാട് സഹായം ചെയ്തിട്ടുണ്ട്. യു ഡി എഫ് അധികാരത്തിൽ വന്നാൽ ലീഗായിരിക്കും ഭരിക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ ലീഗ് അഭിപ്രായം പറയാൻ പാടില്ലായിരുന്നു. യു ഡി എഫ് അധികാരത്തിൽ വന്നാൽ ലീഗിന്റെ അരാജകത്വം വരും. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ലെന്ന് അദ്ദേഹം പറഞ്ഞു. […]
The post ‘ഇടതുപക്ഷം തോറ്റാൽ ജനാധിപത്യം തോറ്റു, പിണറായി സർക്കാർ അധികാരത്തിൽ വരണമെന്നാണ് ആഗ്രഹം’: വെള്ളാപ്പള്ളി നടേശൻ appeared first on Kairali News | Kairali News Live.

