BoolokamBoolokam
‘ഇറാൻ യുദ്ധം അവസാനിച്ചു’; ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനം

‘ഇറാൻ യുദ്ധം അവസാനിച്ചു’; ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനം

K
Kairali NewsSource Link
Donald Trump Iran statement,

യുഎസും ഇസ്രായേലും ഇറാനുമായി നടത്തിവന്ന സൈനിക നടപടികൾ അവസാനിച്ചുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോൺഗ്രസ് നേതാക്കളെ കത്തിലൂടെ അറിയിച്ചു. മെയ് 1-ന് അയച്ച ഈ കത്തിൽ, ഫെബ്രുവരി 28-ന് ആരംഭിച്ച ശത്രുതകൾ ഇപ്പോൾ “അവസാനിച്ചു”എന്നാണ് ട്രംപ് വ്യക്തമാക്കിയത്. എന്നാൽ, സൈനിക നടപടികൾക്ക് കോൺഗ്രസിന്റെ അനുമതി തേടേണ്ട 60 ദിവസത്തെ നിയമപരമായ കാലാവധി മറികടക്കാനുള്ള തന്ത്രമാണിതെന്ന് ഡെമോക്രാറ്റിക് പാർട്ടി ആരോപിക്കുന്നു. 1973-ലെ വാർ പവേഴ്സ് ആക്റ്റ് പ്രകാരം, സൈനിക വിന്യാസം നടത്തി 60 ദിവസത്തിനുള്ളിൽ പ്രസിഡന്റ് കോൺഗ്രസിന്റെ അനുമതി […]

The post ‘ഇറാൻ യുദ്ധം അവസാനിച്ചു’; ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഇറാൻ യുദ്ധം അവസാനിച്ചു’; ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനം - Kairali News | Boolokam