
അമേരിക്ക ഇസ്രയേൽ ഇറാൻ സംഘർഷങ്ങൾക്ക് ഇതുവരേയും അറുതിയായിട്ടില്ല. ആക്രമണങ്ങളും പ്രത്യാതക്രമണങ്ങളും തുടർന്ന് പോകുകയാണ്. ചർച്ചകളൊന്നും തന്നെ എവിടേയും എത്തിയിട്ടില്ലെന്നതും പ്രശ്നങ്ങൾ അറുതിയില്ലാതെ തുടരാൻ കാരണമാണ്. ഇപ്പോഴിതാ അമേരിക്കൻ ഇസ്രായേൽ സൈന്യങ്ങൾതക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഇറാൻ. ഇതുവരെ ഉപയോഗിക്കാത്ത ഒരായുധം ഉപയോഗിക്കുമെന്നാണ് ഇറാൻ അറിയിക്കുന്നത്. ഈ ആയുധം ഇതുവരെ ആരും കണ്ടു കാണില്ലെന്നും ഇത് ശത്രുക്കൾക്ക് ഹൃദയാഘാതം ഉണ്ടാക്കുമെന്നുമാണ് ഇറാൻ നാവികസേനാ കമാൻഡർ റിയർ അഡ്മിറൽ ഷഹ്‌റാം ഇറാനി പറഞ്ഞത്. ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇറാൻ്റെ […]
The post ‘ഈ ആയുധം നിങ്ങൾ കണ്ടു കാണില്ല…’ അമേരിക്കയ്ക്ക് തിരിച്ചടി നൽകാനൊരുങ്ങി ഇറാൻ; ശത്രുക്കൾക്കിത് ഹൃദയാഘാതം ഉണ്ടാക്കും appeared first on Kairali News | Kairali News Live.

