
ഒരു ഇടവേളയ്ക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന ‘കറുപ്പ്’ എന്ന സിനിമ ഈ മാസം ആണ് റിലീസ് ചെയ്യുന്നത്. ഇതിന് മുൻപ് പുതിയ ചർച്ചകൾക്ക് തമിഴ് സിനിമാ ലോകം തുടക്കമിട്ടിരിക്കുകയാണ്. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ നടന്നുവരികയാണ്. എന്നാൽ ഇവയിലൊന്നും ചിത്രത്തിലെ നായികയായ തൃഷയെ കാണാനെ കഴിഞ്ഞില്ല. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലും താരത്തിന്റെ സാന്നിധ്യമില്ലാത്തത് ആളുകൾ ചർച്ചയാക്കിയിരുന്നു. ഏപ്രിൽ 26-ന് ചെന്നൈയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. സൂര്യ അടക്കമുള്ളവർ പങ്കെടുത്ത […]
The post ‘ഈ സിനിമയിൽ ഞാനുണ്ടെന്ന കാര്യം ഞാൻ പോലും മറന്നു’; ‘കറുപ്പിന്റെ’ ഓഡിയോ ലോഞ്ചിന് തൃഷയെ ക്ഷണിച്ചില്ല ! ട്വീറ്റുമായി താരം appeared first on Kairali News | Kairali News Live.

