
എക്സിറ്റ് പോൾ ഫലങ്ങള്‍ തള്ളുന്നുവെന്ന് മുതിർന്ന സി പി ഐ എം നേതാവ് എ കെ ബാലൻ. കേരള സർക്കാരിനെതിരായ വികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരമില്ല. കേരളത്തിൽ ബി ജെ പി ഒറ്റ സീറ്റും നേടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടോത്രം നടത്തുകയാണ് കോൺഗ്രസ് നേതാക്കൾ ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു. അതേസമയം, എക്സിറ്റ് പോൾ ഫലം മുഖവിലക്കെടുക്കുന്നില്ലെന്ന് എൻ എൻ കൃഷ്ണദാസ് പ്രതികരിച്ചു. 2021ൽ എൽഡിഎഫിന് ഭരണം ലഭിക്കില്ലെന്നായിരുന്നു എക്സിറ്റ് പോൾ. കഴിഞ്ഞ തവണ […]
The post ‘എക്സിറ്റ് പോൾ ഫലങ്ങള്‍ തള്ളുന്നു, കേരളത്തിൽ ബിജെപി ഒരൊറ്റ സീറ്റും നേടില്ല’; എ കെ ബാലൻ appeared first on Kairali News | Kairali News Live.

