
എക്സിറ്റ് പോൾ ഫലങ്ങൾ എപ്പോഴും ശരിയാകണമെന്നില്ലെന്ന് എൽ ഡി എഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ. 2021-ലെ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ മണിയാശാൻ തോൽക്കുമെന്നും, കോഴിക്കോട് ജില്ലയിലെ ബേപ്പൂർ, ബാലുശ്ശേരി മണ്ഡലങ്ങളിൽ എൽഡിഎഫ് പരാജയപ്പെടുമെന്നും പ്രവചനങ്ങളുണ്ടായിരുന്നുവെങ്കിലും ഫലം മറിച്ചായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൈരളി ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തു വർഷം ഭരണത്തിലിരുന്നിട്ടും കേരളത്തിൽ ഒരിടത്തും ഭരണവിരുദ്ധ വികാരം പ്രകടമല്ലെന്ന് അദ്ദേഹം പറഞ്ഞു. വികസന പ്രവർത്തനങ്ങളും ജനക്ഷേമ നടപടികളും ജനങ്ങൾ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം […]
The post ‘എക്സിറ്റ് പോൾ ഫലങ്ങൾ എപ്പോഴും ശരിയാകണമെന്നില്ല, വികസനം വോട്ടായി മാറും’: ടി പി രാമകൃഷ്ണൻ appeared first on Kairali News | Kairali News Live.

