
വിവാഹം കഴിക്കാൻ സഹായിക്കണമെന്ന ആവശ്യവുമായി ഉത്തർപ്രദേശിൽ ഒരു യുവതി. 41 വയസായെന്നും തന്നെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കുന്നില്ലെന്നുമാണ് യുവതിയുടെ പരാതി. പ്രയാഗ്‌രാജ് സ്വദേശിയായ മാധുരി പട്ടേൽ ആണ് പൊലീസിൽ പരാതി നൽകിയത്. വിവാഹം കഴിക്കാൻ സമ്മതിക്കുന്നില്ലെന്നും വർഷങ്ങളായി വീട്ടുകാർ പീഡിപ്പിക്കുകയാണെന്ന് യുവതി പരാതിയിൽ പറയുന്നു. മാധുരി പട്ടേലാണ് പരാതക്കാരി. തൻ്റെ സഹോദരനും സഹോദരൻ്റെ ഭാര്യയും വിവാഹം കഴിക്കാൻ സമ്മതിക്കുന്നില്ല. ഏത് വിവാഹാലോചനകള്‍ വന്നാലും മുടക്കുകയാണ് ചെയ്യുന്നത്. വിവാഹ ചെലവുകള്‍ ആലോചിച്ചാണ് തൻ്റെ വിവാഹം മുടക്കുന്നതെന്ന് മാധുരി […]
The post ‘എനിക്ക് 41 വയസായി, പ്ലീസ് എന്നെ വിവാഹം കഴിക്കാൻ സഹായിക്കൂ’; പരാതിയുമായി പൊലീസിനെ സമീപിച്ച് പ്രയാഗ്‌രാജിലെ യുവതി appeared first on Kairali News | Kairali News Live.

