BoolokamBoolokam
‘എന്റെ കരിയർ നശിപ്പിക്കാൻ ചിലർ ശ്രമിച്ചു’; ​ഗുരുതര ആരോപണവുമായി ഗൗതം വാസുദേവ് മേനോൻ

‘എന്റെ കരിയർ നശിപ്പിക്കാൻ ചിലർ ശ്രമിച്ചു’; ​ഗുരുതര ആരോപണവുമായി ഗൗതം വാസുദേവ് മേനോൻ

K
Kairali NewsSource Link
Gautham Vasudev Menon alleges

തെന്നിന്ത്യൻ സിനിമാ പ്രേമികൾ നാളേറെയായി കാത്തിരിക്കുന്ന സിനിമയാണ് ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ‘ധ്രുവ നച്ചത്തിരം’. കഴിഞ്ഞ ദിവസമാണ് വിക്രം നായകനായ ഈ ചിത്രം റിലീസ് ചെയ്യാൻ അനുവദിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. പിന്നാലെ ​ഗുരുതര ആരോപണവുമായി ​ഗൗതം മേനോൻ രം​ഗത്തെത്തി. തന്റെ കരിയർ നശിപ്പിക്കാൻ ചിലർ ശ്രമിച്ചുവെന്നാണ് സംവിധായകന്റെ ആരോപണം. സിനിമയുടെ റിലീസ് അനുവദിച്ച മദ്രാസ് ഹൈക്കോടതി വിധിക്ക് നന്ദി അറിയിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ഇദ്ദേഹം ​ഗുരുതര ആരോപണം ഉന്നയിച്ചത്. തനിക്കുവേണ്ടി […]

The post ‘എന്റെ കരിയർ നശിപ്പിക്കാൻ ചിലർ ശ്രമിച്ചു’; ​ഗുരുതര ആരോപണവുമായി ഗൗതം വാസുദേവ് മേനോൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!