
തൻ്റെ അമ്മയ്ക്ക് ചാള്‍സ് മൂന്നാമനോട് ക്രഷുണ്ടായിരുന്നുവെന്നും അതിൽ താൻ വളരെയധികം അസൂയപ്പെട്ടിരുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ്. ഡൊണാൾഡ് ട്രംപും ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അദ്ദേഹം പ്രതികരിച്ചത്. അദ്ദേഹത്തിന്റെ സംസാരശൈലിയിൽ തനിക്ക് അസൂയ തോന്നുന്നുവെന്ന് ചാള്‍സിന്റെ പ്രസംഗത്തെ പുകഴ്ത്തിക്കൊണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചരിത്രത്തിൽ രണ്ടാമത്തെ തവണയാണ് ഒരു ബ്രിട്ടീഷ് രാജാവ് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നത്. ഇറാൻ അല്ലെങ്കിൽ ഗ്രീൻലാൻഡ് തുടങ്ങിയ വിഷയങ്ങളിൽ മാധ്യമപ്രവർത്തകരെ വിളിച്ച് അനാവശ്യ ചോദ്യങ്ങൾക്ക് അവസരം നൽകാനോ മറ്റ് […]
The post ‘എൻ്റെ അമ്മയ്ക്ക് ചാള്‍സ് മൂന്നാമനോട് ക്രഷുണ്ടായിരുന്നു, ഞാൻ വളരെയധികം അസൂയപ്പെട്ടിരുന്നു’; ഡൊണാള്‍ഡ് ട്രംപ് appeared first on Kairali News | Kairali News Live.

