
ഏറെ ആരാധകരുള്ള നടിയാണ് ജാൻവി കപൂർ. ജാൻവി ഇപ്പോൾ തൻ്റെ ജീവിതത്തിലെ ഏറ്റവും മോശമായ ഒരു കാലത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. തൻ്റെ ജീവിതത്തിലുണ്ടായ ആഘാതത്തിന് ശേഷം ഉണ്ടായ ഏറ്റവും മോശം അവസ്ഥയെപ്പറ്റി നടി പറയുന്നു. തനിക്കുണ്ടായിരുന്ന മദ്യപാന ശീലത്തെക്കുറിച്ചാണ് നടി പറഞ്ഞത്. എന്നാൽ പിന്നീട് അതിൽ മാറ്റമുണ്ടായതായും ഇപ്പോൾ മദ്യാപാനികളെ പിൻതിരിപ്പിക്കാനുള്ള എൻ ജി ഒ യോട് ചേർന്ന് പ്രവർത്തിക്കുന്ന അനുഭവവും അവർ തുറന്ന് പറഞ്ഞു. ആദ്യഘട്ടത്തിൽ താൻ സ്ഥിരമായി മദ്യപിക്കുന്നയാളായിരുന്നില്ലെന്നും എപ്പോഴെങ്കിലുമേ മദ്യപിച്ചിരുന്നുള്ളുവെന്നും പറയുന്നു. പിന്നീട് […]
The post ‘എൻ്റെ ജീവിതത്തിലെ ഏറ്റവും ദുരിതപൂർണമായ ദിവസത്തിന് ശേഷം ഞാൻ സ്ഥിരമായി മദ്യപിക്കുന്നയാളായിരുന്നു’; തുറന്ന് പറഞ്ഞ് ജാൻവി കപൂർ appeared first on Kairali News | Kairali News Live.

