BoolokamBoolokam
‘ഏപ്രിലിലെ ചെറിയ സന്തോഷങ്ങൾ’;  അല്ലു അർജുന്റെ പിറന്നാളാഘോഷ വീഡിയോ പങ്കുവച്ച് ഭാര്യ

‘ഏപ്രിലിലെ ചെറിയ സന്തോഷങ്ങൾ’; അല്ലു അർജുന്റെ പിറന്നാളാഘോഷ വീഡിയോ പങ്കുവച്ച് ഭാര്യ

K
Kairali NewsSource Link
allu arjun

മലയാളികൾ ഉൾപ്പെടെയുള്ളവർക്കേറെ ഇഷ്ടമുള്ള നടനാണ് അല്ലു അർജുൻ. ഏപ്രിൽ എട്ടിനായിരുന്നു അദ്ദേഹത്തിന്റെ 44 -ാമത് ജന്മദിനം. അന്ന് അല്ലു അർജുൻ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ഒരു ചിത്രം പോലും പുറത്തുവന്നിരുന്നില്ല. ഇത് ആരാധകരിൽ കടുത്ത നിരാശയാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ കുടുംബത്തിലെ അടുത്ത അംഗങ്ങളോടൊത്ത് പിറന്നാൾ ആഘോഷിക്കുന്ന അല്ലു അർജുന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡിയാണ് ഇൻസ്റ്റഗ്രാമിലൂടെ ലളിതമായ ആഘോഷത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. also read: സിനിമാപ്രേമികൾ ബിസിയാണ്… ബിഗ് സ്ക്രീനിൽ മെയ് […]

The post ‘ഏപ്രിലിലെ ചെറിയ സന്തോഷങ്ങൾ’; അല്ലു അർജുന്റെ പിറന്നാളാഘോഷ വീഡിയോ പങ്കുവച്ച് ഭാര്യ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!