
തമിഴ് നടൻ സൂര്യ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് കറുപ്പ്. ആർ ജെ ബാലാജിയാണ് ചിത്രത്തിന്റെ സംവിധായകൻ. മേയ് 14 ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിലെ നായിക തൃഷയാണ്. കറുപ്പിന്റെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. എന്നാൽ ചടങ്ങിൽ തൃഷ പങ്കെടുത്തിരുന്നില്ല. ഇപ്പോഴിതാ തൃഷ പരിപാടിയിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് ആർ ജെ ബാലാജി പറഞ്ഞിരിക്കുകയാണ്. തൃഷയായി ഇരിക്കുകയെന്നത് അത്ര എളുപ്പമല്ലെന്നും ഇതെല്ലാം എങ്ങനെയാണ് മാനേജ് ചെയ്യുന്നതെന്ന് തൃഷയ്ക്ക് മാത്രമേ അറിയാവൂയെന്നും അദ്ദേഹം പറഞ്ഞു. അവർ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നതുകൊണ്ടാണ് […]
The post ‘ഒരുപാട് പ്രശ്നങ്ങളാണ് നേരിടുന്നത്, തൃഷയായി ഇരിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല’; സംവിധായകൻ ആർ ജെ ബാലാജി appeared first on Kairali News | Kairali News Live.

