BoolokamBoolokam
‘ഓരോ നിമിഷവും പുതിയ തുടക്കം പോലെ സുന്ദരം’; ഹൃദയം തൊടുന്ന കുറിപ്പുമായി മോഹൻലാൽ

‘ഓരോ നിമിഷവും പുതിയ തുടക്കം പോലെ സുന്ദരം’; ഹൃദയം തൊടുന്ന കുറിപ്പുമായി മോഹൻലാൽ

K
Kairali NewsSource Link
mohanlal and suchithra

മലയാളികളുടെ സ്വന്തം നടൻ മോഹൻലാലും ഭാര്യ സുചിത്രയും ഇന്ന് 38 -ാം വിവാഹവാർഷികം ആഘോഷിക്കുന്ന സന്തോഷത്തിലാണ്. പതിവുപോലെ ഹൃദയം തൊടുന്ന കുറിപ്പാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. സുചിത്രയോടൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. 38 വർഷങ്ങളുടെ സ്നേഹയാത്ര…. ഇന്നും ഓരോ നിമിഷവും ഒരു പുതിയ തുടക്കം പോലെ സുന്ദരം എന്നാണ് മോഹൻലാലിന്റെ കുറിപ്പ്. താരത്തിനും സുചിത്രയ്ക്കും നിരവധിയാളുകളാണ് വിവാഹവാർഷികാശംസകൾ നേർന്നിരിക്കുന്നത്. മലയാളത്തിന്റെ മാതൃകാ ദമ്പതികൾക്ക് ആശംസകളെന്നാണ് ഒരു ആരാധകന്റെ കമന്റ്. സിനിമാ മേഖലയിലെ പ്രമുഖരും ആശംസകളുമായി എത്തിയിട്ടുണ്ട്. മോഹൻലാലും […]

The post ‘ഓരോ നിമിഷവും പുതിയ തുടക്കം പോലെ സുന്ദരം’; ഹൃദയം തൊടുന്ന കുറിപ്പുമായി മോഹൻലാൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!