BoolokamBoolokam
‘കടത്തിനുമേൽ കടം, രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു’; ദൈവത്തിനുപോലും വേണ്ടെന്ന് നടൻ സുബീഷ് സുധി

‘കടത്തിനുമേൽ കടം, രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു’; ദൈവത്തിനുപോലും വേണ്ടെന്ന് നടൻ സുബീഷ് സുധി

K
Kairali NewsSource Link
actor subish sudhi

ഹാസ്യവേഷങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയും മലയാളികൾക്ക് സുപരിചിതനായി മാറിയ നടനാണ് സുബീഷ് സുധി. 2017 ൽ തീയേറ്ററുകളിലെത്തിയ ടൊവിനോ ചിത്രമായ ഒരു മെക്സിക്കൻ അപാരതയിലൂടെയാണ് സുബീഷിന് കൂടുതൽ ജനശ്രദ്ധ ലഭിച്ചത്. ഇപ്പോഴിതാ സുബീഷ് തന്റെ ദയനീയ അവസ്ഥ തുറന്നുപറഞ്ഞിരിക്കുകയാണ്. 2024 ൽ റിലീസ് ചെയ്ത ഒരു ഭാരത സർക്കാർ ഉൽപ്പന്നമെന്ന ചിത്രത്തിനു പിന്നാലെയുണ്ടായ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചാണ് നടൻ തുറന്നു പറഞ്ഞിരിക്കുന്നത്.സുബീഷും സുഹൃത്തുക്കളും ചേർന്നാണ് ചിത്രം നിർമിച്ചത്. മികച്ച സിനിമയെന്ന അഭിപ്രായം നേടിയിട്ടും ചിത്രം സാമ്പത്തികമായി വിജയിച്ചിരുന്നില്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് […]

The post ‘കടത്തിനുമേൽ കടം, രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു’; ദൈവത്തിനുപോലും വേണ്ടെന്ന് നടൻ സുബീഷ് സുധി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!