
കാസർഗോഡ് പടന്നയിലെ ശൈശവ വിവാഹത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധം ശക്തം. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പടന്ന എടച്ചാക്കൈയിൽ ശൈശവ വിവാഹം നടത്തിയ സംഭവത്തിൽ അഴിക്കാൽ ജുമാമസ്ജിദ് പരിസരത്ത് നിന്ന് ആരംഭിച്ച ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് എടച്ചാക്കൈ ജംഗ്ഷനിൽ സമാപിച്ചു. ശൈശവ വിവാഹം നടത്തിയ പടന്ന ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പറായ കോൺഗ്രസ് നേതാവ് പി കെ താജുദ്ദീൻ നാടിന് അപമാനമാണെന്നെ മുദ്രാവാക്യവുമായാണ് ഡി വൈ എഫ് ഐ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം […]
The post ‘കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം’; കാസർഗോട്ടെ ശൈശവ വിവാഹത്തിൽ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.

