
കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരുമെന്നും ഇ പി ജയരാജൻ. എക്സിറ്റ് പോളുകൾ നിരീക്ഷണം മാത്രമാണെന്നും ആ നിഗമനങ്ങൾ ശരിയാണ് എന്ന് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ എത്തില്ല എന്നായിരുന്നു കഴിഞ്ഞ തവണത്തെ എക്സിറ്റ് പോളുകൾ. പക്ഷേ മറിച്ചാണ് സംഭവിച്ചതെന്ന് പറഞ്ഞ അദ്ദേഹം ബംഗാളിൽ തിരിച്ചുവരവിനുള്ള പോരാട്ടമാണ് സിപിഐഎം നടത്തുന്നതെന്നും പറഞ്ഞു. ALSO READ: ഇടതുമുന്നണി മൂന്നാം തവണയും അധികാരത്തിൽ എത്തും, ഭരണ തുടർച്ച […]
The post ‘കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകും; ബംഗാളിൽ തിരിച്ചുവരവിനുള്ള പോരാട്ടത്തിലാണ് സിപിഐഎം’: ഇ പി ജയരാജൻ appeared first on Kairali News | Kairali News Live.

