
വീണ്ടും വിവാദ പ്രസ്താവനയുമായി ഗുരുവായൂർ നിയമസഭാമണ്ഡലം എൻ.ഡി.എ. സ്ഥാനാർഥിയും ബി.ജെ.പി. നേതാവുമായ അഡ്വ. ബി. ഗോപാലകൃഷ്ണൻ. കേരളത്തിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാനും വികസനം ഉറപ്പാക്കാനും ഹിന്ദു രാഷ്ട്രീയം അനിവാര്യമാണെന്ന് ആയിരുന്നു ഇദ്ദേഹം പറഞ്ഞത്. ക്ഷേത്രത്തിന്റെ പേരിൽ ലോകപ്രസിദ്ധമായ ഗുരുവായൂരിന്റെ പൈതൃക ഭൂമിയിൽ ഒരു ഹിന്ദു എം.എൽ.എ വേണമെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എം.എൽ.എ ഇല്ലാത്തത് ഹിന്ദു രാഷ്ട്രീയം ഇല്ലാത്തതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിക്കുന്നു. തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും, പൊലീസോ കോടതിയോ ഇനി […]
The post ‘കേരളത്തിൽ വികസനം വേണമെങ്കിൽ ഹിന്ദു രാഷ്ട്രീയം വേണം, ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വേണം’; വീണ്ടും വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ appeared first on Kairali News | Kairali News Live.

