
അഭിനയം പോലെ തന്നെ റേസിങ്ങും പാഷനായി കൊണ്ടുനടക്കുന്ന തമിഴ് നടനാണ് ആരാധകര്‍ ‘തല’ എന്നു വിളിക്കുന്ന അജിത് കുമാര്‍. അജിത്തിന്റെ മോട്ടോര്‍സ്‌പോര്‍ട്‌സ് യാത്രയെ അടിസ്ഥാനമാക്കിയുള്ള സിനിമ വൈകാതെ തീയറ്റുകളിലേക്ക് എത്താന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ‘ഗ്ലാഡിയേറ്റേഴ്‌സ് ഇന്‍ പര്‍സ്യൂട്ട് ഓഫ് ചലഞ്ചസ്’ എന്ന സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള മോഷന്‍ പോസ്റ്റര്‍ അജിത് കുമാറിന്റെ ടീം പുറത്തുവിട്ടു. മേയ് ഒന്നിനായിരുന്നു താരത്തിന്റെ 55ാം ജന്മദിനം. ജന്മദിനത്തോടനുബന്ധിച്ചാണ് ഗ്ലാഡിയേറ്റേഴ്‌സിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ആനിമേറ്റഡ് വീഡിയോയില്‍ […]
The post ‘ഗ്ലാഡിയേറ്റേഴ്‌സ്’: അജിത് കുമാറിന്റെ റേസിങ് സിനിമ തീയേറ്ററുകളിലേക്ക്; മോഷന്‍ പോസ്റ്റര്‍ പുറത്ത് appeared first on Kairali News | Kairali News Live.

