
ആരാധകർ ആവേശത്തോടെ കാത്തിരുന്ന വിജയ് ചിത്രമായിരുന്നു ‘ജനനായകൻ’. രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തോടെ സിനിമാഭിനയം നിർത്തുന്നുവെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും അവസാന ചിത്രമെന്ന തരത്തിലുള്ള പ്രമോഷനുകളും എല്ലാം ‘ജനനായകൻ’ കാണാൻ ആളുകളെ കൂടുതൽ പ്രേരിപ്പിച്ചിരുന്നു. എന്നാൽ ഇനിയും ഒരു സിനിമയിൽ കൂടി താരം അഭിനയിച്ചേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജനുവരിയിൽ പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം ഇതുവരെ റിലീസായിട്ടില്ല. പക്ഷേ ചിത്രത്തിന്റെ എച്ച് ഡി പ്രിന്റ് തന്നെ ലീക്കായിരുന്നു. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ പ്രധാന ഭാഗങ്ങൾ പല ഭാഗങ്ങളായി മുറിച്ചാണ് […]
The post ‘ജനനായകൻ’ അവസാനത്തേത് ആവില്ല ? വിജയ് ഒരു ചിത്രത്തിൽ കൂടി അഭിനയിക്കാൻ ഒരുങ്ങുന്നുവെന്ന് സൂചന appeared first on Kairali News | Kairali News Live.

