BoolokamBoolokam
‘ഞങ്ങളല്ലാതെയാര്…’ ഫ്ലാറ്റിലെ മുറിക്കുള്ളിൽ കുടുങ്ങിയ കുരുന്നുകൾക്ക് രക്ഷകരായി അഗ്നിശമനസേന

‘ഞങ്ങളല്ലാതെയാര്…’ ഫ്ലാറ്റിലെ മുറിക്കുള്ളിൽ കുടുങ്ങിയ കുരുന്നുകൾക്ക് രക്ഷകരായി അഗ്നിശമനസേന

K
Kairali NewsSource Link
fire force viral

തിരുവല്ല നഗര മധ്യത്തിലെ ഫ്ലാറ്റിലെ മുറിക്കുള്ളിൽ കുടുങ്ങിപ്പോയ രണ്ട് കുട്ടികൾക്ക് അഗ്നിശമനസേന രക്ഷകരായി. പുഷ്പഗിരി റോഡിൽ സ്ഥിതി ചെയ്യുന്ന ഇൻറർനാഷണൽ ഗാർഡൻ സ്ക്വയറിലെ 602 -ാം നമ്പർ ഫ്ലാറ്റിലെ മുറിയിൽ കുടുങ്ങിയ കുട്ടികളെയാണ് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമനസേന രക്ഷപ്പെടുത്തിയത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ ആയ നമിത തരകൻ്റെ മക്കളായ മൂന്നു വയസ്സുകാരി നസ്രിയയും ഒരു വയസ്സുകാരൻ മിഖായേലും ആണ് മുറിക്കുള്ളിൽ കുടുങ്ങി പോയത്. ചൊവ്വാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. കളിക്കുന്നതിനായി മുറിക്കുള്ളിൽ […]

The post ‘ഞങ്ങളല്ലാതെയാര്…’ ഫ്ലാറ്റിലെ മുറിക്കുള്ളിൽ കുടുങ്ങിയ കുരുന്നുകൾക്ക് രക്ഷകരായി അഗ്നിശമനസേന appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!