BoolokamBoolokam
‘ഞാൻ ആരെയും പീഡിപ്പിച്ചിട്ടില്ല’; ഡൊണാള്‍ഡ് ട്രംപ്

‘ഞാൻ ആരെയും പീഡിപ്പിച്ചിട്ടില്ല’; ഡൊണാള്‍ഡ് ട്രംപ്

K
Kairali NewsSource Link
donald trump on iran

പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നയാളല്ല താനെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. താൻ ആരെയും പീഡിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ക‍ഴിഞ്ഞ ദിവസം ട്രംപിനെ ആക്രമിക്കാനെത്തിയ യുവാവിൻ്റെ കത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അധികാരികളെയാണ് ഉന്നംവെക്കുന്നതെന്നും ഒരു പീഡകനെയും വെച്ചുപൊറുപ്പിക്കാൻ ഇനി താത്പര്യമില്ലെന്നും ട്രംപിനെതിരെ വെടിയുതിർത്ത യുവാവിൻ്റെ കുറിപ്പിലുണ്ടായിരുന്നു. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഈ ചോദ്യം ചോദിച്ചതിന് അവതാരകനോട് ചൂടാവുകയും ചെയ്തു. ‘ഞാൻ പീഡകനല്ല, ഞാൻ ആരെയും പീഡിപ്പിച്ചിട്ടുമില്ല’ ട്രംപ് പറഞ്ഞു. ‘ഞാനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളുമായാണ് എന്നെ […]

The post ‘ഞാൻ ആരെയും പീഡിപ്പിച്ചിട്ടില്ല’; ഡൊണാള്‍ഡ് ട്രംപ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഞാൻ ആരെയും പീഡിപ്പിച്ചിട്ടില്ല’; ഡൊണാള്‍ഡ് ട്രംപ് - Kairali News | Boolokam