
ഐപിഎൽ സീസൺ തുടങ്ങിയാൽ വീടുകളിൽ ചേരിതിരിഞ്ഞുള്ള അടിയും ബഹളവും ആവും, പല ടീമിന്റെയും ജേഴ്സിയും ധരിച്ച് തങ്ങളുടെ ടീമിനായി ആർത്തിച്ചുവിളിച്ചുള്ള ആ മാച്ച് കാണുന്ന സീൻ, അതൊന്നു വേറെ തന്നെയാണ്. എല്ലാ ടീമിനും ഒരു നായകൻ ഉണ്ടാകും. അതുപോലെ ആണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിന്റെ നായകൻ എം എസ് ധോണിയും. എന്നാൽ ഈ സീസൺ തുടങ്ങിയപ്പോൾ മുതൽ ധോണി കളത്തിൽ ഇല്ല. ആരോഗ്യകാരണങ്ങൾ തന്നെ ആണ് കാരണം, പകരം കളിയെ മുന്നോട്ടു കൊണ്ട് പോകുന്നത് മലയാളി […]
The post ‘തല’യുടെ മടങ്ങിവരവ് വൈകുന്നു ! ധോണി കളിയ്ക്കാൻ ഇറങ്ങാത്തതിന് കാരണം ഇത് appeared first on Kairali News | Kairali News Live.

