BoolokamBoolokam
‘താങ്ക് യു ഓൾ’; ലാലും ലാലിന്റെ ഇച്ചാക്കയും ഒന്നിച്ച്, പോസ്റ്റ് വൈറൽ

‘താങ്ക് യു ഓൾ’; ലാലും ലാലിന്റെ ഇച്ചാക്കയും ഒന്നിച്ച്, പോസ്റ്റ് വൈറൽ

K
Kairali NewsSource Link
mammootty mohanlal post viral

മമ്മൂട്ടിയും മോഹൻലാലും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് മലയാളിയ്ക്ക്. 17 വർഷങ്ങൾക്ക് ശേഷം ഇരുവരെയും ഒരേ സ്ക്രീനിൽ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ആരാധകർ. ഇന്നലെ ആയിരുന്നു മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘പേട്രിയറ്റ്’ എന്ന ചിത്രം പുറത്തിറങ്ങിയത്. മമ്മൂട്ടിയും മോഹൻലാലും കൂടാതെ വലിയ താരനിരയും ചിത്രത്തിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ. ‘Thank you all’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. ബി​ഗ് എമ്മുകൾ ഒന്നിച്ചപ്പോൾ സംഭവിച്ചത് ബ്ലാസ്റ്റ് തന്നെ […]

The post ‘താങ്ക് യു ഓൾ’; ലാലും ലാലിന്റെ ഇച്ചാക്കയും ഒന്നിച്ച്, പോസ്റ്റ് വൈറൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘താങ്ക് യു ഓൾ’; ലാലും ലാലിന്റെ ഇച്ചാക്കയും ഒന്നിച്ച്, പോസ്റ്റ് വൈറൽ - Kairali News | Boolokam