BoolokamBoolokam
‘തുംബാദ് 2വിൽ പ്രിയങ്ക ചോപ്രയോ നയൻതാരയോ അതോ കത്രീനയോ?; അപ്ഡേറ്റ്സ് പുറത്ത്

‘തുംബാദ് 2വിൽ പ്രിയങ്ക ചോപ്രയോ നയൻതാരയോ അതോ കത്രീനയോ?; അപ്ഡേറ്റ്സ് പുറത്ത്

K
Kairali NewsSource Link

സിനിമാ പ്രേമികള്‍ ഏറെ ആകാംശയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുംബാദിൻ്റെ രണ്ടാം ഭാഗം. ക‍ുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ റിലീസ് തീയതി നിർമാതാക്കള്‍ പുറത്തുവിട്ടിരുന്നു. 2027 ഡിസംബർ മൂന്നിന് ചിത്രം തീയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോ‍ഴിതാ ചിത്രത്തിലെ മറ്റൊരു അപ്ഡേറ്റ് കൂടി പുറത്തുവന്നിരിക്കുകയാണ്. പ്രിയങ്ക ചോപ്ര, കത്രീന കെയ്ഫ്, നയൻതാര എന്നിവരിൽ ആരെങ്കിലും കേന്ദ്ര കഥാപാത്രമായി എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ഹിന്ദുസ്ഥാൻ ടൈംസിൻ്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്തുവന്നത്. എന്നാൽ […]

The post ‘തുംബാദ് 2വിൽ പ്രിയങ്ക ചോപ്രയോ നയൻതാരയോ അതോ കത്രീനയോ?; അപ്ഡേറ്റ്സ് പുറത്ത് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘തുംബാദ് 2വിൽ പ്രിയങ്ക ചോപ്രയോ നയൻതാരയോ അതോ കത്രീനയോ?; അപ്ഡേറ്റ്സ് പുറത്ത് - Kairali News | Boolokam