
മലയാളത്തിന്റ ബിഗ് എമ്മുകൾ ഒരുമിച്ചെത്തുന്നു പേട്രിയറ്റിന് സ്വീകാര്യതയ്ക്ക് പിന്നിലെ ഒരേയൊരു കാരണം ഇതാണ്. സോഷ്യൽ മീഡിയ ലൈവിൽ ചിരി പടർത്തുകയാണ് മമ്മൂട്ടിയുടെ ഡയലോഗും മോഹൻലാലിന്റെ അതിനൊത്ത മറുപടിയും. അമേരിക്കയിലായതിനാൽ മോഹൻലാലിന് ചിത്രത്തിന്റെ പ്രമോഷന് എത്താൻ കഴിയാത്തതിന്റെ എല്ലാ സങ്കടങ്ങളും തീർത്തുക്കൊണ്ടുള്ള ലൈവ് സോഷ്യൽ മീഡിയ ഏറ്റെടുത്തുക്കഴിഞ്ഞു. ലൈവിനിടെ കമന്റ് വായിച്ചുക്കൊണ്ടിരുന്ന മമ്മൂട്ടി ‘ദേ ലാലേ, ഒരുത്തൻ ഒരു ഹായ് ചോദിക്കുന്നു മസില് പിടിച്ചിരിക്കാതെ കൊടുക്ക്’ എന്ന് മോഹൻലാലിനോട് പറയുന്നു. അതിന് മറുപടിയായി ഉടൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ […]
The post ‘ദേ ലാലേ, ഒരുത്തൻ ഒരു ഹായ് ചോദിക്കുന്നു മസില് പിടിച്ചിരിക്കാതെ കൊടുക്ക്’;വൈറലായി ബിഗ് എമ്മുകളുടെ ലൈവ് appeared first on Kairali News | Kairali News Live.

