
സംസ്ഥാനത്ത് വേനൽ കടുത്തതോടെ പാമ്പ് കടിയേറ്റുള്ള മരണങ്ങളും വർദ്ധിക്കുകയാണ്. ഇപ്പോഴിതാ കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്. തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂരിലാണ് സംഭവം. സോഡ വാങ്ങിച്ച യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ വഴിയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. സ്ഥാപനത്തിന്റെ പേര് ഉള്‍പ്പെടെ പ്രസിദ്ധപ്പെടുത്തിയാണ് വീഡിയോ. റിലാക്‌സ് എന്ന പേരില്‍ വിപണിയിലെത്തുന്ന ജീരക സോഡയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. കുടിക്കാനായി കുപ്പി തുറന്നപ്പോള്‍ കണ്ടത് പാമ്പിനെയായിരുന്നു, ദൈവത്തെ ഓര്‍ത്ത് ആരും ഈ സാധനം വാങ്ങി കുടിക്കരുതെന്നും വിഷ്ണുരാജ് എന്ന […]
The post ‘ദൈവത്തെ ഓർത്ത് ആരും ഈ സാധനം വാങ്ങിക്കുടിക്കല്ലേ’! ജീരക സോഡയിലും പാമ്പ് appeared first on Kairali News | Kairali News Live.

