
എല്ലാവരുടെയും വളരെയധികം പ്രിയപ്പെട്ട പ്ലാറ്റഫോമാണ് യൂട്യൂബ്. 2005 ൽ ആണ് ആരംഭിച്ചതെങ്കിലും എല്ലാവരുടെയും ഇഷ്ടയിടമാണ്. ഉപജീവനമാർഗമായും വീഡിയോകള്‍ ഷെയർ ചെയ്യാനും വിനോദത്തിനും യൂട്യൂബ് ഉപയോഗിക്കുന്നു. ഇപ്പോഴിതാ പുത്തൻ ഫീച്ചർ യൂട്യൂബ് അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇത്രയും നാള്‍ നാം എല്ലാവരും കീവേർഡ് ഉപയോഗിച്ച് സെർച്ച് ചെയ്തും തമ്പ് നെയിലുകള്‍ സ്കാൻ ചെയ്തുമാണ് ഓരോന്നും സെർച്ച് ചെയ്തിരുന്നത്. എന്നാൽ ഇനി മുതൽ എഐയോട് ആശയവിനിമയം നടത്തി ഓരാന്നും സെർച്ച് ചെയ്യാം. നിങ്ങളോട് തിരിച്ച് സംസാരിക്കുകയും ചെയ്യും. ‘ആസ്ക് യൂട്യൂബ്’ എന്ന ഫീച്ചറാണ് […]
The post ‘നമുക്ക് ചോദിച്ച് ചോദിച്ച് പോകാം’; ഇനി എഐയോട് ആശയവിനിമയം നടത്തി സെർച്ച് എളുപ്പമാക്കാം, പുത്തൻ ഫീച്ചർ അവതരിപ്പിക്കാൻ യൂട്യൂബ് appeared first on Kairali News | Kairali News Live.

