
കുടുംബത്തോടൊപ്പമുള്ളപ്പോൾ തന്റെ ഫോട്ടോയും വീഡിയോയും റെക്കോർഡ് ചെയ്തയാളെ സൺറൈസേഴ്‌സ് ഹൈദരാബാദ് താരം ഹെൻറിച്ച് ക്ലാസൻ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. തൻ്റെയും കുടുംബത്തിൻ്റെയും സ്വകാര്യത മാനിക്കണമെന്ന് ഹെൻറിച്ച് ക്ലാസൻ ആവശ്യപ്പെടുന്നതും വീഡിയോ എടുക്കുന്നത് തുടർന്നാൽ നിങ്ങൾ “നിലത്തു വീഴും” എന്ന് ഭീഷണിപ്പെടുത്തുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം. One guy was recording Klaasen despite him saying no then he went to him and said “Don’t do it, If I […]
The post ‘നിർത്തിക്കോ, ഇല്ലെങ്കിൽ നിങ്ങള്‍ നിലത്തായിരിക്കും’; വീഡിയോ റെക്കോർഡ് ചെയ്തയാളോട് ഹെൻറിച്ച് ക്ലാസൻ, സംഭവം വൈറൽ appeared first on Kairali News | Kairali News Live.

