
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കെ ശുഭ പ്രതീക്ഷയിൽ പത്തനംതിട്ടയിലെ എൽഡിഎഫ് ക്യാമ്പ്. ജില്ലയിലെ അഞ്ച് സീറ്റുകളിലും എൽഡിഎഫ് വിജയിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി രാജു അബ്രഹാം പറഞ്ഞു. ‘ഒരു ടൈറ്റ് മത്സരം പ്രതീക്ഷിച്ചിരുന്നത് തിരുവല്ല ആറമുള തുടങ്ങിയ സ്ഥലങ്ങളിലാണ്. എന്നാൽ ആ പ്രദേശത്തെ ജനങ്ങളുമായി ബന്ധപ്പെട്ടു കഴിഞ്ഞപ്പോൾ അങ്ങനെയുള്ള പ്രശ്നങ്ങൾ ഇല്ലായെന്നും അവിടെ സുഖമായി തന്നെ LDFന് ജയിക്കാൻ കഴിയുമെന്നുമാണ് മനസിലാകുന്നതെന്നും ‘അദ്ദേഹം പറഞ്ഞു. ALSO READ: യുഡിഎഫിന് വോട്ട് ചെയ്തവർ ഇത്തവണ മാറി […]
The post ‘പത്തനംതിട്ടയിൽ മുഴുവൻ സീറ്റുകളും എൽഡിഎഫ് ജയിക്കും’; രാജു അബ്രഹാം appeared first on Kairali News | Kairali News Live.

