
ടെലിവിഷൻ പരിപാടികളിലൂടെ ബോളിവുഡ് സിനിമാലോകത്ത് എത്തിയ നടിയാണ് കൃതികാ കമ്ര. 2007 ൽ യഹാൻ കെ ഹം സിക്കന്ദർ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരിയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ കൃതിക സിനിമാ മേഖലയിലുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തലുകൾ. കാസ്റ്റിംഗ് കൗച്ചിൽ നിന്ന് ഒരുവിധമാണ് താൻ രക്ഷപ്പെട്ടതെന്നും കൃതിക പറഞ്ഞു. കാസ്റ്റിങ് കൗച്ച് പോലുള്ള കാര്യങ്ങൾ സിനിമയിലുണ്ടെന്ന് നേരത്തേ തന്നെ ഞാൻ കേട്ടിരുന്നുവെന്നും താരം പറഞ്ഞു. മാതാപിതാക്കളും അതേക്കുറിച്ച് പത്രത്തിൽ […]
The post ‘പരിക്കൊന്നും സംഭവിക്കാതെ അന്ന് രക്ഷപ്പെട്ടു’; കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് ബോളിവുഡ് നടി appeared first on Kairali News | Kairali News Live.

