
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥ ആഗോള ഇന്ധന വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകില്ലെന്ന് അദാനി ഗ്രൂപ്പ് എക്സിക്യൂട്ടീവ് സാഗർ അദാനി. പശ്ചിമേഷ്യയിലെ പ്രതിസന്ധിയിലൂടെ രാജ്യത്തിന്റെ ഊർജ സുരക്ഷ കൂടുതൽ ശക്തമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.യുഎഇയും ഒപെക് എണ്ണ കൂട്ടായ്മയും തമ്മിലുള്ള ബന്ധത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ ദീർഘകാലത്തിൽ ആഗോള ഊർജ വിപണിയെ സ്ഥിരതയിലേക്ക് നയിക്കാനിടയുണ്ടെന്നും സാഗർ അദാനി കൂട്ടിച്ചേർത്തു. ഈ നീക്കം വിപണിയെ അസ്ഥിരമാക്കുമോ, അതോ സ്ഥിരതയിലാക്കുമോ എന്ന് സമയം വ്യക്തമാക്കും. ഇത് ആഗോള ഊർജ വിപണിക്ക് സ്ഥിരത നൽകുന്ന […]
The post ‘പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യയ്ക്ക് തിരിച്ചടിയാകില്ല’; അദാനി ഗ്രൂപ്പ് ഏറ്റവും വലിയ പുനരുപയോഗ ഊർജ പദ്ധതികളിലൊന്നായി മുന്നേറുകയാണെന്ന് സാഗർ അദാനി appeared first on Kairali News | Kairali News Live.

