
കോൺഗ്രസിൽ അവസാനമില്ലാതെ തുടരുന്ന മുഖ്യമന്ത്രി ചർച്ചയിൽ നേതാക്കൾക്കെതിരെ പരിഹാസവുമായി മുതിർന്ന നേതാവ് കെ മുരളീധരൻ.ഇത്തവണ തൃശൂർ പൂരത്തിൽ വെടിക്കെട്ട് ഇല്ലായിരുന്നുവെന്നും അതിനുപകരമുള്ള ഒരു വെടിക്കെട്ട് ആയി ഇതിനെ കണ്ടാൽ മതിയെന്നുമാണ് കെ മുരളീധരന്റെ പരിഹാസം. ആളുകൾ മൂഡ് ഓഫ് ആകാതിരിക്കാനാണ് ഇത്തരം ചർച്ചകളെന്ന് ന്യായീകരിച്ച കെ മുരളീധരൻ നേതാക്കളുടെ പിആർ വർക്കുകൾ പരിധി വിടില്ലെന്നും പറഞ്ഞു. മുസ്ലിംലീഗിലെ മുഖ്യമന്ത്രി ചർച്ചയിലും കെ മുരളീധരൻ പ്രതികരിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി ആക്കണമെന്ന തരത്തിലാണ് ലീഗിൽ ചർച്ചകൾ ഉടലെടുക്കുന്നത്. […]
The post ‘പൂരത്തിൽ ഇല്ലാത്ത വെടിക്കെട്ട് കോൺഗ്രസിൽ’; മുഖ്യമന്ത്രി ചർച്ചയിൽ നേതാക്കളെ പരിഹസിച്ച് കെ മുരളീധരൻ appeared first on Kairali News | Kairali News Live.

