
മലയാളത്തിന്റെ മഹാനടന്മാർ, മമ്മൂട്ടിയും മോഹൻലാലും നീണ്ട വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ‘പേട്രിയറ്റ്’. മെയ് ഒന്നിന് തിയേറ്ററുകളിലേക്കെത്തിയ സിനിമ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ആദ്യ ദിനം തന്നെ റെക്കോർഡ് കളക്ഷനാണ് ‘പേട്രിയറ്റ്’ സ്വന്തമാക്കിയത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത സിനിമയിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിങ്ങനെ വമ്പൻ താരനിരയും അണിനിരക്കുന്നുണ്ട്. ‘പേട്രിയറ്റി’ന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന തരത്തിലാണ് ഇപ്പോൾ ചർച്ചകൾ സജീവമാകുന്നത്. സംവിധായകൻ മഹേഷ് നാരായണൻ തന്നെ […]
The post ‘പേട്രിയറ്റി’ന് രണ്ടാം ഭാഗം ഉണ്ടാകുമോ? മഹേഷ് നാരായണന്റെ മറുപടി ഇങ്ങനെ appeared first on Kairali News | Kairali News Live.

