BoolokamBoolokam
‘പേട്രിയറ്റ്’ തിയേറ്ററുകളിൽ തീയാകുമോ? മമ്മൂട്ടി – മോഹൻലാൽ ചിത്രം ഇന്നുമുതൽ

‘പേട്രിയറ്റ്’ തിയേറ്ററുകളിൽ തീയാകുമോ? മമ്മൂട്ടി – മോഹൻലാൽ ചിത്രം ഇന്നുമുതൽ

K
Kairali NewsSource Link
Mammootty-Mohanlal’s Patriot Hits Theatres Today

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി – മോഹൻലാൽ ചിത്രം പേട്രിയറ്റ് ഇന്ന് തിയേറ്ററുകളിൽ. 13 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരുമിച്ച് ഒരേ സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മഹാനടന്മാർക്കൊപ്പം കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പേട്രിറ്റിൻ്റെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് അഡ്വാൻസ് ബുക്കിങ്ങിൽ തന്നെ വിറ്റുപോയത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഈ സ്പൈ ആക്ഷൻ ത്രില്ലർ മലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസുകളിലൊന്നാണ്. തിയേറ്ററുകളിൽ എത്തുന്നതിന് മുൻപേ തന്നെ ‘പേട്രിയറ്റ്’ […]

The post ‘പേട്രിയറ്റ്’ തിയേറ്ററുകളിൽ തീയാകുമോ? മമ്മൂട്ടി – മോഹൻലാൽ ചിത്രം ഇന്നുമുതൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!