
അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ തൊഴിലാളികളുടെ ക്ഷേമം, പ്രാദേശിക തൊഴിൽ അവസരങ്ങൾ, സംരംഭകത്വം, പ്രോജക്ടുകളുടെ വേഗത്തിലുള്ള നടപ്പാക്കൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വളർച്ചാ രൂപരേഖ (ഗ്രോത്ത് റോഡ്മാപ്പ്) പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. തൊഴിലാളികളും പങ്കാളികളും ഗ്രൂപ്പിന്റെ ദീർഘകാല വികസന പദ്ധതികളുടെ കേന്ദ്രബിന്ദുവാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുരോഗതി അളക്കുന്നത് നിർമ്മിക്കുന്ന ആസ്തികളിലൂടെ മാത്രമല്ല, സൃഷ്ടിക്കുന്ന ജീവിതോപാധികളിലൂടെയും സമൂഹങ്ങളുടെ വളർച്ചയിലൂടെയും ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.തൊഴിലാളികളെ രാഷ്ട്രനിർമ്മാണത്തിലെ പ്രധാന പങ്കാളികളായി വിശേഷിപ്പിച്ച അദ്ദേഹം, ഗ്രൂപ്പ് നടത്തുന്ന ഓരോ പദ്ധതിയും […]
The post ‘പ്രാദേശിക ജോലിയും മെച്ചപ്പെട്ട ജീവിതവും’; തൊഴിലാളി ദിനത്തിൽ പുതിയ വളർച്ചാ രൂപരേഖ പ്രഖ്യാപിച്ച് ഗൗതം അദാനി appeared first on Kairali News | Kairali News Live.

