
അമ്മവേഷങ്ങളിലൂടെയും ഹാസ്യവേഷങ്ങളിലൂടെയും മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് കുളപ്പുള്ളി ലീല. 200ൽ അധികം മലയാള ചിത്രങ്ങളിൽ വേഷമണിഞ്ഞ കുളപ്പുള്ളി ലീല തമിഴ് ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ പൂജയ്ക്കെത്തിയ കുളപ്പുള്ളി ലീല തന്റെ വിഷമങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. താൻ ഒറ്റപ്പെട്ടാണ് ജീവിക്കുന്നതെന്നാണ് കുളപ്പുള്ളി ലീല പറയുന്നത്. അമ്മയുടെ മരണത്തോടെ സന്തോഷം പോലും നഷ്ടപ്പെട്ടെന്നാണ് നടി മാധ്യമങ്ങളോട് പറയുന്നത്. ‘എനിക്ക് ഒരു വീടുണ്ട്. അത് നോക്കാൻ ഞാൻ മാത്രമേയുള്ളൂ. എനിക്കൊപ്പം ആരും വേണ്ടെന്ന് ദൈവം തീരുമാനിച്ചുകാണും. […]
The post ‘മക്കളും ഭർത്താവും അമ്മയും മരിച്ചു, നാളെ ഉണരരുതെന്നാണ് പ്രാർത്ഥന’; ഒറ്റപ്പെട്ട അവസ്ഥയിലാണെന്ന് കുളപ്പുള്ളി ലീല appeared first on Kairali News | Kairali News Live.

