
ലഹരി ഉപയോഗത്തിന് എതിരെ ബോധവൽക്കരണ വീഡിയോ ആ ട്രെൻഡും തൂക്കി കേരള പൊലീസ്. ട്രെൻഡുകൾക്ക് ഒട്ടും പിന്നിലല്ല കേരള പൊലീസ്. ഈയടുത്തക്കാലത്ത് വൈറലാവുന്ന വീഡിയോകളുടെ എല്ലാം തങ്ങളുടെ വേർഷൻ സോഷ്യൽ മീഡിയയിലെ തങ്ങളുടെ ഔദ്യോഗിക പേജ് വഴി പങ്കു വയ്ക്കാറുണ്ട് ഇവർ. ഇപ്പോഴിതാ ലഹരി ഉപയോഗത്തിന് എതിരെ ബോധവൽക്കരണത്തിനായി കേരള പൊലീസ് നിർമ്മിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. തമിഴ് നടൻ വിക്രമിന്റെ വൈറൽ വീഡിയോയ്ക്ക് ഡ്യുവറ്റ് ചെയ്ത് സിനിമാ താരം ജിബിൻ ഗോപിനാഥിനെ കഥാപാത്രമാക്കിയാണ് കേരള […]
The post ‘വീ കീപ്പ് ആൻ ഐ ഓൺ യൂ’;റെമോയെ വച്ച് ലഹരിക്കെതിരെ ബോധവൽക്കരണം ആ ട്രെൻഡും തൂക്കി കേരള പൊലീസ് appeared first on Kairali News | Kairali News Live.

