BoolokamBoolokam
‘വൈഭവ് ഓക്കേയാണ്, പേടിക്കാനൊന്നുമില്ല’; പരുക്കിനെക്കുറിച്ച് പ്രതികരിച്ച് വിക്രം റാത്തോഡ്

‘വൈഭവ് ഓക്കേയാണ്, പേടിക്കാനൊന്നുമില്ല’; പരുക്കിനെക്കുറിച്ച് പ്രതികരിച്ച് വിക്രം റാത്തോഡ്

K
Kairali NewsSource Link

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ വൈഭവ് സൂര്യവംശിക്കുണ്ടായ പരുക്കിൽ പ്രതികരിച്ച് വിക്രം റാത്തോർ. വൈഭവ് ഇപ്പോള്‍ ഓക്കേയാണെന്നും വൈഭവിന് മതിയായ ചികിത്സ നൽകുന്നുണ്ടെന്നും വിക്രം റാത്തോർ പ്രതികരിച്ചു. മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. സവായ് മാൻസിങിൽ വെച്ച് നടന്ന മത്സരത്തിനിടെയാണ് വൈഭവിന് പരുക്കേറ്റത്. സണ്‍റൈസേ‍ഴ്സ് ഹൈദരാബാദിനെയാണ് ക‍ഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് നേരിട്ടത്. മൂന്നാം ഓവറിന്റെ അവസാന പന്തിലാണ് വൈഭവിന് പരുക്കേൽക്കുന്നത്. വൈഭവ് സൂര്യവംശി ഔട്ട്‌ഫീൽഡിൽ നിന്ന് വേഗത്തിൽ ഓടി ഓടുന്നതിനിടെയാണ് പരുക്കേൽക്കുന്നത്. പിന്നാലെ ഗ്രൗണ്ടിൽ […]

The post ‘വൈഭവ് ഓക്കേയാണ്, പേടിക്കാനൊന്നുമില്ല’; പരുക്കിനെക്കുറിച്ച് പ്രതികരിച്ച് വിക്രം റാത്തോഡ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘വൈഭവ് ഓക്കേയാണ്, പേടിക്കാനൊന്നുമില്ല’; പരുക്കിനെക്കുറിച്ച് പ്രതികരിച്ച് വിക്രം റാത്തോഡ് - Kairali News | Boolokam