BoolokamBoolokam
‘സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂല സാഹചര്യം, മൂന്നാം തവണയും അധികാരത്തിലെത്തും’; എ എൻ ഷംസീർ

‘സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂല സാഹചര്യം, മൂന്നാം തവണയും അധികാരത്തിലെത്തും’; എ എൻ ഷംസീർ

K
Kairali NewsSource Link
A N Shamseer speeker

എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സ്പീക്കർ എ എൻ ഷംസീർ. എൽഡിഎഫിന് അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിലും അദ്ദേഹം പ്രതികരിച്ചു. മന്ത്രിക്ക് പരിുക്ക് പറ്റിയിരുന്നു. മന്ത്രി അവശയായിരുന്നു. ആയുധം ഉപയോഗിച്ചുെവന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സഭാംഗം അവശയായി പ്ലാറ്റ്ഫോമിൽ ഇരിക്കുമ്പോൾ വന്ദേഭാരതിൽ കയറി പോകാൻ തനിക്ക് കഴിയുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമായിരുന്നു. അതിനുള്ള ക്രമീകരണങ്ങൾ നടത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്പീക്കറായി സേവനമനുഷ്ഠിച്ചതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. […]

The post ‘സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂല സാഹചര്യം, മൂന്നാം തവണയും അധികാരത്തിലെത്തും’; എ എൻ ഷംസീർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂല സാഹചര്യം, മൂന്നാം തവണയും അധികാരത്തിലെത്തും’; എ എൻ ഷംസീർ - Kairali News | Boolokam