
മലയാളത്തിന്റെ വിഖ്യാത ചലച്ചിത്ര സംവിധായകൻ ഷാജി എൻ കരുണിന്റെ ഒന്നാം അനുസ്മരണ ദിനാചരണം നടന്നു. ഷാജി എൻ കരുൺ ഫൗണ്ടേഷനും പുരോഗമന കല സാഹിത്യ സംഘവും സംയുക്തമായാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. സാമൂഹിക അവബോധത്തോടെ തന്റെ വഴി കണ്ടെത്തിയ പ്രതിഭാശാലിയാണ് ഷാജി എൻ കരുൺ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു ലോകസിനിമയിൽ മലയാളത്തിൻ്റെ കൈയൊപ്പ് വാനോളം പതിപ്പിച്ച മഹാപ്രതിഭ ഷാജി എൻ കരുണിന്റെ സ്മരണാർത്ഥമാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. തിരുവനന്തപുരം […]
The post ‘സാമൂഹിക അവബോധത്തോടെ തന്റെ വഴി കണ്ടെത്തിയ പ്രതിഭാശാലി’; ഷാജി എൻ കരുണിന്റെ അനുസ്മരണ ദിനാചരണത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.

