
രണ്ടു പതിറ്റാണ്ടോളം മുൻപ് സയ്യദ് മുഹമ്മദ് ശിഹാബലി തങ്ങളുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ പങ്കുവെച്ച് ഡോ. ജോൺ ബ്രിട്ടാസ് എം.പി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുഡിഎഫിന്റെ രാഷ്ട്രീയ നേതാക്കളുടേതായി പുറത്തുവരുന്ന വാർത്തകളും പ്രകടനങ്ങളും കാണുമ്പോൾ, വർഷങ്ങൾക്ക് മുൻപ് തങ്ങൾ പറഞ്ഞ കാര്യങ്ങൾക്ക് ഇന്നത്തെ കാലത്ത് പ്രസക്തിയേറുകയാണ് എന്ന് അദ്ദേഹം തന്റെ പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു. അഭിമുഖത്തിൽ രാഷ്ട്രീയത്തിലെ മൂല്യച്യുതിയെക്കുറിച്ചും അധികാരത്തോടുള്ള അമിത മോഹത്തെക്കുറിച്ചും ശിഹാബ് തങ്ങൾ വ്യക്തമായ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നുണ്ട്. അധികാരത്തിനു വേണ്ടി സ്ഥാനങ്ങൾ ഏറ്റെടുക്കരുത് എന്നും എല്ലാവരും […]
The post ‘സേവകന്മാരാകണം, അധികാരമോഹികളാകരുത്’; യുഡിഎഫിലെ രാഷ്ട്രീയ ‘വടംവലി’ ചർച്ചകൾക്കിടയിൽ ഡോ ജോൺ ബ്രിട്ടാസ് എംപി പങ്കുവെച്ച ശിഹാബ് തങ്ങളുടെ വീഡിയോ ചർച്ചയാകുന്നു appeared first on Kairali News | Kairali News Live.

