BoolokamBoolokam
‘ഹൃദയം തകർന്നിരുക്കുന്നു പറയാൻ വാക്കുകൾ കിട്ടുന്നില്ല’; ആരാധകരുടെ മരണത്തിൽ വിങ്ങിപ്പൊട്ടി ഡൽഹി ക്യാപ്പിറ്റൽസ്

‘ഹൃദയം തകർന്നിരുക്കുന്നു പറയാൻ വാക്കുകൾ കിട്ടുന്നില്ല’; ആരാധകരുടെ മരണത്തിൽ വിങ്ങിപ്പൊട്ടി ഡൽഹി ക്യാപ്പിറ്റൽസ്

K
Kairali NewsSource Link
delhi capitals

തങ്ങളെ ആത്രമേൽ സ്നേഹിക്കുന്ന ആരാധകർ ആകസ്മികമായി ജീവിതത്തോട് വിട പറഞ്ഞ് പോയാൽ എന്തായിരിക്കും അവസ്ഥ. അത് അവരെ നേരിട്ടറിയില്ലെങ്കിൽ പോലും ഒരാൾക്കുണ്ടാക്കുന്ന ആഘാതം വലുതായിരിക്കും. അത്തരമൊരു അവസ്ഥയിലൂടെയാണ് ഡൽഹി ക്യാപിറ്റൽസ് കടന്നു പോയത്. ജയ്പൂരിലെ മത്സരത്തിൽ വിജയക്കൊടി പാറിച്ചെങ്കിലും അവരുടെ ഹൃദയം വിങ്ങിപ്പൊട്ടുകയായിരുന്നു. അരുൺ ജെയ്റ്റിലി സ്റ്റേഡിയത്തിലെ മത്സരശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരാധകർ ബൈക്ക് ആക്സിഡ‍ൻ്റിൽ മരിക്കുകയായിരുന്നു. ഇതാണ് ടീമിനെ പിടിച്ചു കുലുക്കിയത്. ഇക്കഴിഞ്ഞ മത്സരത്തിൻ്റെ വിജയ ശേഷം ആ വിജയം മരണപ്പെട്ട തങ്ങളുടെ ആരാധകർക്ക് സമർപ്പിക്കുന്നുവെന്നാണ് […]

The post ‘ഹൃദയം തകർന്നിരുക്കുന്നു പറയാൻ വാക്കുകൾ കിട്ടുന്നില്ല’; ആരാധകരുടെ മരണത്തിൽ വിങ്ങിപ്പൊട്ടി ഡൽഹി ക്യാപ്പിറ്റൽസ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!