
ഏഷ്യയിലെ ശതകോടീശ്വരൻമാരിലൊരാളാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. അദ്ദേഹത്തിന്റെ കുടുംബവിശേഷങ്ങൾ ഏറെ കൗതുകത്തോടെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടാറുള്ളത്. മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്ന മുംബയിലെ ആഡംബര ഭവനമായ ആന്റിലിയ ലോകശ്രദ്ധയെ തന്നെ ആകർഷിച്ചതാണ്. 15,000 കോടി മുതൽമുടക്കിൽ നിർമിച്ച ആന്റിലിയ നാല് ലക്ഷം ചതുരശ്ര അടിയിലാണ് സ്ഥിതി ചെയ്യുന്നത്. 2008ൽ നിർമാണം ആരംഭിച്ച് വെറും രണ്ട് വർഷങ്ങൾകൊണ്ടാണ് കെട്ടിടം പണിതത്. പെർകിൻസ് ആന്റ് വിൽ, ഹിച്ച് ബെദ്‌നാർ അസോസിയേറ്റ്‌സ് എന്നീ അമേരിക്കൻ കമ്പനികളാണ് ആന്റിലിയ ഡിസൈൻ […]
The post 15,000 കോടിയുടെ ആഡംബരഭവനം; അംബാനി കുടുംബം 27-ാംനിലയിൽ താമസിക്കുന്നതിന് ഒരു കാരണമുണ്ട് appeared first on Kairali News | Kairali News Live.

