
2026 ലെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാര നാമനിർദേശ പട്ടികയിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പേരും ഇടംപിടിച്ചതായി റിപ്പോർട്ട്. 287-ലധികം സ്ഥാനാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് നോർവീജിയൻ നോബൽ കമ്മിറ്റി സെക്രട്ടറി ക്രിസ്റ്റ്യൻ ബെർഗ് ഹാർപ്‌വിക്കൻ വ്യാഴാഴ്ച പറഞ്ഞു. ഇതിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉൾപ്പെടാൻ സാധ്യത ഉണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നത്. നോമിനികളിൽ 208 പേർ വ്യക്തികളാണെന്നും 79 പേർ സംഘടനകളാണെന്നും ഹാർപ്‌വികെൻ പറഞ്ഞു, ഈ വർഷം നിരവധി പുതിയ പേരുകൾ ചേർത്തു. ആഗോള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നുണ്ടെങ്കിലും […]
The post 2026 ൽ ട്രംപിന് സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ലഭിക്കുമോ ? പിന്തുണ നൽകിയ രാജ്യങ്ങൾ ഇവയൊക്കെ appeared first on Kairali News | Kairali News Live.

