BoolokamBoolokam
25 വർഷം പൊലീസിനെ വെട്ടിച്ച് ജീവിച്ചു; ജമീല കൊലക്കേസിലെ പ്രതിയായ ഭർത്താവ് ഒടുവിൽ പിടിയിൽ

25 വർഷം പൊലീസിനെ വെട്ടിച്ച് ജീവിച്ചു; ജമീല കൊലക്കേസിലെ പ്രതിയായ ഭർത്താവ് ഒടുവിൽ പിടിയിൽ

K
Kairali NewsSource Link
jameela murder

കോഴിക്കോട് എടച്ചേരിയെ നടുക്കിയ ജമീല കൊലക്കേസിലെ പ്രതി 25 വർഷങ്ങൾക്ക് ശേഷം പിടിയിൽ. എടച്ചേരി പൊലീസിന്റെ അതിവിദഗ്ദ്ധമായ നീക്കത്തിനൊടുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് ഹമീദ് കാസർഗോഡ് ആദൂരിൽ നിന്നാണ് പിടിയിലായത്. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ കൊലപാതകത്തിന് രണ്ടര പതിറ്റാണ്ടിന് ശേഷം, പ്രതി ആരാണെന്ന ചോദ്യത്തിനാണ് ഇതോടെ ഉത്തരമായത് 2001 ആഗസ്റ്റ് മാസമായിരുന്നു  എടച്ചേരിയെ നടുക്കിയ ക്രൂരമായ കൊലപാതകത്തിലെ പ്രതി ഒടുവിൽ നിയമത്തിന്റെ പിടിയിൽ ആവുന്നത്.  എടച്ചേരി സ്വദേശിനി ജമീലയെ തലയ്ക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം […]

The post 25 വർഷം പൊലീസിനെ വെട്ടിച്ച് ജീവിച്ചു; ജമീല കൊലക്കേസിലെ പ്രതിയായ ഭർത്താവ് ഒടുവിൽ പിടിയിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!