BoolokamBoolokam
35000നുമുകളിൽ ശമ്പളം നേടാം; ഹിന്ദി ഭാഷ അറിയാവുന്നവർക്ക് മുൻഗണന, വിജ്ഞാപനം പുറത്തിറക്കി എസ് എസ് സി

35000നുമുകളിൽ ശമ്പളം നേടാം; ഹിന്ദി ഭാഷ അറിയാവുന്നവർക്ക് മുൻഗണന, വിജ്ഞാപനം പുറത്തിറക്കി എസ് എസ് സി

K
Kairali NewsSource Link
job alert

സർക്കാർ സർവീസിൽ ഹിന്ദി ട്രാൻസിലേറ്റർമാരാകാൻ അവസരം. സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) നടത്തുന്ന 2026-ലെ കംപൈൻഡ് ഹിന്ദി ട്രാൻസ്‌ലേറ്റർ പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 84 ഒഴിവുകളാണുള്ളത്. ഒന്നാം പേപ്പർ പരീക്ഷ 2026 ഓഗസ്റ്റ്-സെപ്റ്റംബറിൽ നടക്കും. ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫീസർ, ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ ട്രാൻസ്‌ലേഷൻ ഓഫീസർ, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, സീനിയർ ട്രാൻസ്‌ലേറ്റർ എന്നിങ്ങനെയാണ് തസ്തികകൾ. ഒറ്റത്തവണ രജിസ്ട്രേഷൻ (ഒ.ടി.ആർ.) ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് എസ് എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ […]

The post 35000നുമുകളിൽ ശമ്പളം നേടാം; ഹിന്ദി ഭാഷ അറിയാവുന്നവർക്ക് മുൻഗണന, വിജ്ഞാപനം പുറത്തിറക്കി എസ് എസ് സി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

35000നുമുകളിൽ ശമ്പളം നേടാം; ഹിന്ദി ഭാഷ അറിയാവുന്നവർക്ക് മുൻഗണന, വിജ്ഞാപനം പുറത്തിറക്കി എസ് എസ് സി - Kairali News | Boolokam