BoolokamBoolokam
500 രൂപ നൽകിയാൽ ഒരു ദിവസം ജയിലിൽ ചിലവഴിക്കാം; എന്താണ് ഹൈദരാബാദിലെ ഫീൽ ദ ജയിൽ ആശയം

500 രൂപ നൽകിയാൽ ഒരു ദിവസം ജയിലിൽ ചിലവഴിക്കാം; എന്താണ് ഹൈദരാബാദിലെ ഫീൽ ദ ജയിൽ ആശയം

K
Kairali NewsSource Link

ഒരു ദിവസം ജയിലിൽ കഴിയാനൊരു അവസരം കിട്ടിയാലോ? ഇങ്ങനെ ഒരു ചോദ്യം കേട്ടാൽ സാധ്യമാണോയെന്ന് സംശയം തോന്നിയേക്കാം. കഴിയുമെന്നേ, എവിടെയാണെന്ന് അല്ലേ അങ്ങ് ഹൈദരാബാദിൽ. ജയിൽ ജീവിതം, ദിനചര്യകൾ, ഭക്ഷണം എന്നിവയക്കുറിച്ച് സന്ദർശകർക്ക് അടുത്ത ധാരണ നൽകുന്നതിന് ആണ് ഇങ്ങനെ ഒരു സംരഭം അവതരിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ 28 മുതലാണ് ഫീൽ ദ ജയിലെന്ന ഈ അവസരം വിനിയോ​ഗിക്കാൻ പൊതുജനങ്ങൾക്ക് അവസരം ലഭിക്കുക. ചഞ്ചൽ​ഗുഡയിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷൻ അഡ്മിനിസ്ട്രേഷൻ ആണ് ഈ ജയിൽ മ്യൂസിയം തുറക്കുന്നത്. […]

The post 500 രൂപ നൽകിയാൽ ഒരു ദിവസം ജയിലിൽ ചിലവഴിക്കാം; എന്താണ് ഹൈദരാബാദിലെ ഫീൽ ദ ജയിൽ ആശയം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

500 രൂപ നൽകിയാൽ ഒരു ദിവസം ജയിലിൽ ചിലവഴിക്കാം; എന്താണ് ഹൈദരാബാദിലെ ഫീൽ ദ ജയിൽ ആശയം - Kairali News | Boolokam