
ഈ വർഷം മാർച്ചിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ധുരന്ധർ: ദി റിവഞ്ച്’. രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രം ബോക്സോഫീസിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. തീവ്രമായ ആക്ഷൻ രംഗങ്ങളും വലിയ തോതിലുള്ള സ്ഫോടനങ്ങളും സിനിമയിലുടനീളം ഉണ്ടായിരുന്നു. ഇപ്പോഴിതാ ‘ധുരന്ധറി’ന്റെ ക്ലൈമാക്സ് സീക്വൻസാണ് എങ്ങും ചർച്ചാകുന്നത്. എസ്എഫ്എക്സ് സൂപ്പർവൈസർ വിശാൽ ത്യാഗിയാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെ സിനിമയിലെ സ്ഫോടനങ്ങൾക്ക് കമ്പ്യൂട്ടർ സൃഷ്ടിച്ച ഇഫക്റ്റുകൾ ഒഴിവാക്കിയെന്നും, പകരം അവ സെറ്റിൽ പ്രായോഗികമായി നടപ്പിലാക്കുകയായിരുന്നു […]
The post 500 ലിറ്റർ പെട്രോൾ, പൊട്ടിത്തെറി ഗ്രാഫിക്സല്ല; ‘ധുരന്ധർ 2’ ക്ലൈമാക്സിൽ രൺവീർ സിംഗ് അഭിനയിച്ചത് എങ്ങനെ? appeared first on Kairali News | Kairali News Live.

