BoolokamBoolokam
Kerala Assembly Election Results 2026 LIVE | വോട്ടെണ്ണൽ തത്സമയ വിവരങ്ങൾ അറിയാം

Kerala Assembly Election Results 2026 LIVE | വോട്ടെണ്ണൽ തത്സമയ വിവരങ്ങൾ അറിയാം

K
Kairali NewsSource Link
kerala assembly_election result-2026

Kerala Assembly Election Results 2026 LIVE | നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ ആരംഭിക്കും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. എട്ടരയോടെ വോട്ടിങ് മെഷീൻ എണ്ണിത്തുടങ്ങും. അതിന് തൊട്ടുപിന്നാലെ ട്രെൻഡ് ലഭ്യമാകും. പത്ത് മണിയോടെ കേരളം ആര് ഭരിക്കുമെന്ന കാര്യത്തിൽ വ്യക്തത വരും. വോട്ടെണ്ണലിനായി വിപുലമായ സജ്ജീകരങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണൽ തത്സമയ വിവരങ്ങൾ ചുവടെ

The post Kerala Assembly Election Results 2026 LIVE | വോട്ടെണ്ണൽ തത്സമയ വിവരങ്ങൾ അറിയാം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

Kerala Assembly Election Results 2026 LIVE | വോട്ടെണ്ണൽ തത്സമയ വിവരങ്ങൾ അറിയാം - Kairali News | Boolokam